Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഈ മാസം 30ന്



മാഞ്ഞൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. ഭരണസമിതിയിലേക്ക് മത്സരിക്കുന്നവര്‍  നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം ബുധനാഴ്ച അവസാനിച്ചു. എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.  നിലവില്‍ മാഞ്ഞൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരിക്കുന്നത് യുഡിഎഫാണ്.



Post a Comment

0 Comments