Breaking...

9/recent/ticker-posts

Header Ads Widget

30-ാമത് മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമം ഏപ്രില്‍ 14 മുതല്‍ 18 വരെ നടക്കും.



30-ാമത് മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമം ഏപ്രില്‍ 14 മുതല്‍ 18 വരെ പാലാ വെള്ളാപ്പാട് ദേവീക്ഷേത്രാങ്കണത്തില്‍ നടക്കും. 14 ന് വൈകീട്ട് കൊളത്തൂര്‍ അദ്വൈതാശ്രമ മഠാധിപതി സ്വാമി ചിദാനന്ദപുരി സംഗമം ഉദ്ഘാടനം ചെയ്യും. നിര്‍ധന കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനവും, ഡോ പി ചിദംബരനാഥ് സ്മാരക വീരമാരുതി പുരസ്‌കാര സമര്‍പ്പണവും നടക്കുമെന്ന് ഹിന്ദു സംഗമ സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.




Post a Comment

0 Comments