Breaking...

9/recent/ticker-posts

Header Ads Widget

ജനറല്‍ ആശുപത്രിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു.



പാലാ കെ.എം മാണി സ്മാരക ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു. 45 വയസ്സുവരെ പ്രായമുള്ളവരും, കായിക ക്ഷമതയുള്ളവരുമായിരിക്കണം അപേക്ഷകര്‍. പാലാ മുനിസിപ്പല്‍ പരിധിയിലോ, സമീപ പഞ്ചായത്തുകളിലോ ഉള്ള വിമുക്ത ഭടന്മാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബുധനാഴ്ച പകല്‍ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.




Post a Comment

0 Comments