എ.ബി.സി.ഡി ടു വീലര്‍ ടെക്‌നിക്കല്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷ ബോധവത്കരണ പരിപാടി കോട്ടയത്ത് നടന്നു. എം.വി.ഐ റോഷന്‍ സാമുവല്‍ ഉദ്ഘാടനം ചെയ്തു. ജീവന്‍ എറണാകുളം അധ്യക്ഷനായിരുന്നു. ബി.എസ് 6 വാഹനങ്ങളുടെ ട്രെയിനിംഗ് ഷിയാദ് പാലാരിവട്ടം നയിച്ചു. സണ്ണി വടവിള, പി.ഐ കുര്യന്‍, രാജു തോമസ് ചങ്ങനാശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന അംഗങ്ങളെആദരിച്ചു.





0 Comments