Breaking...

9/recent/ticker-posts

Header Ads Widget

അന്യ സംസ്ഥാന തൊഴിലാളികളുടെ കണ്‍വെന്‍ഷന്‍ മേയ് 21 ന് ഏറ്റുമാനൂരില്‍



എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ കണ്‍വെന്‍ഷന്‍ മേയ് 21 ന് ഏറ്റുമാനൂരില്‍ നടക്കും. ഏറ്റുമാനൂര്‍ സി.പി.ഐ ഓഫീസില്‍ ചേരുന്ന യോഗം വാഴൂര്‍ സോമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചൂഷണത്തിന് വിധേയമായ തൊഴിലാളികളെ  ഒരുമിപ്പിക്കുകയാണ് ലക്ഷ്യമെന്നും അവരുടെ പ്രാദേശിക ഭാഷയില്‍ സന്ദേശം നല്‍കുമെന്നും സിപിഐ നേതാവ് അഡ്വ. ബിനു ബോസ് പറഞ്ഞു.




Post a Comment

0 Comments