അകലക്കുന്നം പഞ്ചായത്തില്‍ ഹരിത കര്‍മ്മസേനയ്ക്ക് വാഹനം നല്‍കി. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എം.സി.എഫിലേയ്ക്ക് അജൈവ പാഴ്വസ്തുക്കള്‍ കൊണ്ടുപോകുന്നതിനായി വാങ്ങിയ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ബാബു നിര്‍വ്വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി ജോണി റ്റി.എ, മെമ്പര്‍മാരായ മാത്തുക്കുട്ടി ഞായര്‍കുളം, ബെന്നി വടക്കേടം, സിന്ധു അനില്‍കുമാര്‍, രാജശേഖരന്‍ നായര്‍, ശ്രീലത ജയന്‍, ഹരിതകര്‍മ്മസേന പ്രതിനിധി സ്മിതാ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments