Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ പഞ്ചായത്തിലെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നതായി ആക്ഷേപം.



അതിരമ്പുഴ പഞ്ചായത്തിലെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നതായി  ആക്ഷേപം. പായലും പോളയും ചെളിയും മാലിന്യവും നിറഞ്ഞുകിടക്കുന്ന ചന്തക്കുളവും പെണ്ണാര്‍തോടും നവീകരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ്  ആക്ഷേപമുയരുന്നത്.




Post a Comment

0 Comments