Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം YMCA യുടെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.



അയര്‍ക്കുന്നം YMCA യുടെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. വി.കെ കുരുവിള വല്ല്യേലില്‍ അധ്യക്ഷനായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രൊഫഷനല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. പുതിയ ഭാരവാഹികളായി ജോര്‍ജ് ജോസഫ് വാതപ്പള്ളി പ്രസിഡന്റ്, എം.എസ് തോമസ് മാളിയേക്കല്‍ വൈസ് പ്രസിഡന്റ്, വിന്‍സ് ജോസഫ് പേരാലിങ്കല്‍ ജനറല്‍ സെക്രട്ടറി, ജോസ് ജോസഫ് വാതല്ലൂര്‍, വി.കെ കുരുവിള വല്ല്യേലില്‍, ജോയിന്റ് സെക്രട്ടറിമാര്‍, കെ.എ ജോസഫ് കുന്നപ്പള്ളിയേല്‍ ട്രഷറര്‍ എന്നിവരുള്‍പ്പെടുന്ന ഭരണസമിതിയേയും തെരെഞ്ഞെടുത്തു.




Post a Comment

0 Comments