Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്



ബിജെപി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അതിരമ്പുഴ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ  മാര്‍ച്ച് നടത്തി. പഞ്ചായത്തിലെ ഭരണസ്തംഭനത്തില്‍ പ്രതിഷേധിച്ചും റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു ധര്‍ണ്ണ. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്  M R അനില്‍കുമാര്‍  മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു. സിന്ധു കോതശ്ശേരി, ബിജെപി മണ്ഡലം പ്രസിഡന്റ് മഹേഷ് രാഘവന്‍, ജനറല്‍ സെക്രട്ടറി സുരേഷ് v b, അതിരംപുഴ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്  സജോഷ്   k m, ജനറല്‍ സെക്രട്ടറി  സരുണ്‍  കെ അപ്പുകുട്ടന്‍,  കുഞ്ഞുമോന്‍,   ബാലകൃഷ്ണന്‍ t v,  അനീഷ് c.a, ഷാജി ജോണ്‍,  പി . ദിലീപ് രാഹുല്‍ ഷൈജു, വിഷ്ണു ബിജു, ദേവസ്യ, രഞ്ജിത് pt,തുടങ്ങിയവര്‍പങ്കെടുത്തു.




Post a Comment

0 Comments