Breaking...

9/recent/ticker-posts

Header Ads Widget

പ്രീപ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ണകൂടാരം പദ്ധതി



പ്രീപ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക്  വര്‍ണകൂടാരം പദ്ധതിയിലൂടെ മെച്ചപ്പെട്ട പഠനസൗകര്യങ്ങളൊരുക്കുന്നു. കൗതുകമുണര്‍ത്തുന്ന നിര്‍മിതികളിലൂടെ പഠനം രസകരമാക്കാന്‍ കഴിയുന്ന തരത്തിലാണ് പ്രീ പ്രൈമറികളില്‍ വര്‍ണ കൂടാരമൊരുങ്ങുന്നത്.




Post a Comment

0 Comments