ഒരു കാലത്ത് കാണികളുടെ കയ്യടി വാങ്ങിയ കലാകാരന്‍ ഇപ്പോള്‍ ലോട്ടറി വില്‍പ്പന നടത്തി ഉപജീവനമാര്‍ഗം തേടുകയാണ്. പ്രമേഹരോഗം ബാധിച്ച് കാല്‍ മുറിച്ചു മാറ്റേണ്ടി വന്നതോടെയാണ് നീണ്ടുര്‍ സ്വദേശി ചന്ദ്രബോസിന് സ്റ്റേജ് ഷോകളില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നത്.





0 Comments