Breaking...

9/recent/ticker-posts

Header Ads Widget

ഉപഭോക്തൃ തര്‍ക്കപരിഹാര സമിതിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം



ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ വിധികള്‍ ജനങ്ങള്‍ക്കറിയാന്‍ അവസരമൊരുക്കണമെന്ന് മന്ത്രി GR അനില്‍. വടവാതൂരില്‍ നിര്‍മിച്ച ഉപഭോക്തൃ തര്‍ക്കപരിഹാര സമിതിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.




Post a Comment

0 Comments