Breaking...

9/recent/ticker-posts

Header Ads Widget

PWD ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി.



നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ഗവ: കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ കോട്ടയത്ത് PWD ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന പ്രസിഡന്റ് മോന്‍സ് ജോസഫ് MLA ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കാനും കരാറുകാരോടുള്ള സര്‍ക്കാരിന്റെ സമീപനത്തിലെ അപാകത പരിഹരിക്കണമെന്നും MLA ആവശ്യപ്പെട്ടു. സംസ്ഥാന സെകട്ടറി ജോഷി ചാണ്ടി   അനില്‍ കുര്യന്‍  അപ്പച്ചന്‍ വാടാന സോണി മാത്യം തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments