Breaking...

9/recent/ticker-posts

Header Ads Widget

വൈദ്യപരിശോധനയ്ക്കിടെ അക്രമാസക്തനായ യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം.



വൈദ്യപരിശോധനയ്ക്കിടെ  അക്രമാസക്തനായ യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ അക്രമത്തില്‍ മുട്ടുചിറ സ്വദേശിനിയായ യുവഡോക്ടര്‍ വന്ദന ദാസാണ് മരണമടഞ്ഞത്. സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും പണിമുടക്കി, സമര രംഗത്തിറങ്ങി.




Post a Comment

0 Comments