Breaking...

9/recent/ticker-posts

Header Ads Widget

'എന്റെ കേരളം' പ്രദര്‍ശന-വിപണന മേള മേയ് 16 മുതല്‍ 22 വരെ



രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേള മേയ് 16 മുതല്‍ 22 വരെ നാഗമ്പടം മൈതാനത്ത് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീയും പറഞ്ഞു. മേളയുടെ ഉദ്ഘാടനം 16ന് വൈകിട്ട് നാലിന് നാഗമ്പടം മൈതാനത്ത്  സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍  നിര്‍വഹിക്കും. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിക്കും.




Post a Comment

0 Comments