Breaking...

9/recent/ticker-posts

Header Ads Widget

കാഞ്ഞിരപ്പള്ളിയില്‍ കരുതലും കൈത്താങ്ങും പദ്ധതിയുടെ ഭാഗമായി താലൂക്ക് തല അദാലത്ത് നടന്നു.



കാഞ്ഞിരപ്പള്ളിയില്‍ കരുതലും കൈത്താങ്ങും പദ്ധതിയുടെ ഭാഗമായി താലൂക്ക് തല അദാലത്ത് നടന്നു. മന്ത്രി വി.എന്‍ വാസവന്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു. 134 പരാതികള്‍ അദാലത്തില്‍ തീര്‍പ്പാക്കി.





Post a Comment

0 Comments