Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തിയില്‍ പുതിയ രജിസ്ട്രാര്‍ ഓഫീസ് മന്ദിര ഉദ്ഘാടനം




രജിസ്‌ടേഷന്‍ വകുപ്പില്‍  ആധുനികവത്കരണ പരിപാടികളോടനുബന്ധിച്ച് ഈ സ്റ്റാമ്പിംഗ് പദ്ധതി പ്രഖ്യാപനം മന്ത്രി VN വാസവന്‍ നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷം 1200 കോടി രൂപ അധിക വരുമാനം നേടാന്‍ രജിസ്‌ടേഷന്‍ വകുപ്പിന് കഴിഞ്ഞതയും മന്ത്രി. കടുത്തുരുത്തിയില്‍ പുതിയ രജിസ്ട്രാര്‍ ഓഫീസ് മന്ദിര ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നുമന്ത്രി.




Post a Comment

0 Comments