Breaking...

9/recent/ticker-posts

Header Ads Widget

തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കോട്ടയം ജില്ലയ്ക്ക് മികച്ച നേട്ടം.



തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കോട്ടയം ജില്ലയ്ക്ക് മികച്ച നേട്ടം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ 43.19 ലക്ഷം തൊഴില്‍ ദിനങ്ങളാണ് ലഭിച്ചത്. 133.84 കോടിയാണ് വേതനമായി നല്‍കിയത്.




Post a Comment

0 Comments