Breaking...

9/recent/ticker-posts

Header Ads Widget

ലൈഫ് പദ്ധതി - വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ദാനവും



ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ദാനവും കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കോട്ടയം ജില്ലയില്‍ 615 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മരങ്ങാട്ടുപിള്ളിയില്‍ തോമസ് ചാഴിക്കാടന്‍ എം.പി നിര്‍വഹിച്ചു.




Post a Comment

0 Comments