നിയമപരമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് അദാലത്തുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി.എന്‍ വാസവന്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മീനച്ചില്‍ താലൂക്ക് തല അദാലത്ത് പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കരുതലും കൈത്താങ്ങും പദ്ധതിയോടനുബന്ധിച്ച് സംഘടിപ്പിച്ച അദാലത്തിന്റെ ഉദ്ഘാടന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു.





0 Comments