ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ദേവീ വിലാസം NSS കരയോഗത്തിന്റെ 34-ാം വാര്‍ഷിക പൊതുയോഗവും വനിതാ സമാജ വാര്‍ഷികവും നടന്നു. കരയോഗ മന്ദിരത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് റ്റി.കെ ദിലീപ് അദ്ധ്യക്ഷനായിരുന്നു. NSS താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ബി ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കരയോഗ ഡയക്ടറി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രകാശനം ചെയ്തു മേഖലാ കണ്‍വീനര്‍ ഡോ. ശിവ പ്രകാശ്, കരയോഗം സെക്രട്ടറി A R ശ്രീകുമാര്‍ , ട്രഷറര്‍ പി.ജി ഗോപാലക്യഷ്ണന്‍ നായര്‍ , വനിതാ സമാജം പ്രസിഡന്റ് സതി രാമചന്ദ്രന്‍ , സെക്രട്ടറി പ്രസന്ന മധു, ട്രഷറര്‍ ശ്രീവിദ്യ, താലൂക്ക് കമ്മിറ്റി അംഗം സരസമ്മ ആര്‍ പണിക്കര്‍, കരയോഗ വനിതാ സമാജ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments