Breaking...

9/recent/ticker-posts

Header Ads Widget

ബി.ജെ.പി സര്‍ക്കാര്‍ ചരിത്രത്തെ 100 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്ന് സി.കെ ശശിധരന്‍



ബി.ജെ.പി സര്‍ക്കാര്‍ ചരിത്രത്തെ 100 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്ന് സി.കെ ശശിധരന്‍ പറഞ്ഞു.സി.പി.ഐ സംസ്ഥാന കമ്മറ്റി ഓഫീസ്  എം.എന്‍ സ്മാരകം പുതുക്കി പണിയുന്നതിനായി ഫണ്ട് ശേഖരണം നടത്തുന്നു.പാലാ മണ്ഡലത്തിലെ പാര്‍ട്ടി അംഗങ്ങളില്‍ നിന്നും സമാഹരിച്ച ഫണ്ട് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.കെ ശശിധരന്‍  ഏറ്റുവാങ്ങി. മണ്ഡലം സെക്രട്ടറി അധ്യക്ഷത വഹിച്ചു. ബാബു കെ ജോര്‍ജ്, അഡ്വ തോമസ് വി.റ്റി, അനു ബാബു തോമസ്, പി.കെ ഷാജകുമാര്‍, ബിജു റ്റി.ബി, അഡ്വ പയസ് രാമപുരം, സിബി ജോസഫ്, എം.റ്റി സജി, അഡ്വ പി.ആര്‍ തങ്കച്ചന്‍,അജേഷ് കെ.ബി, എന്‍.എസ് സന്തോഷ്‌കുമാര്‍, ജോമോന്‍ ജോണി, ശ്യാമള ചന്ദ്രന്‍, എം.കെ ഭാസ്‌കരന്‍, പി അജേഷ്, പി.എന്‍ പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments