Breaking...

9/recent/ticker-posts

Header Ads Widget

102 ശതമാനം പ്ലാന്‍ ഫണ്ട് യൂട്ടലൈസേഷന്‍ നടത്തിയ പാലാ നഗരസഭയ്ക്ക് അനുമോദനം.



102 ശതമാനം പ്ലാന്‍ ഫണ്ട് യൂട്ടലൈസേഷന്‍ നടത്തിയ പാലാ നഗരസഭയ്ക്ക് അനുമോദനം. പദ്ധതി വിഹിത വിനിയോഗത്തില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനവും ജില്ല തലത്തില്‍ ഒന്നാം സ്ഥാനവുമാണ് പാലാ നഗരസഭയ്ക്ക് ലഭിച്ചത്. പാലാ നഗരസഭയ്ക്കുള്ള അംഗീകാരവും ആദരവും കോട്ടയം ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി.ബിന്ദുവില്‍ നിന്നും പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ഏറ്റുവാങ്ങി. നഗരസഭ കൗണ്‍സിലര്‍മാരായ അഡ്വ: ബിനു പുളിക്കകണ്ടം, ഷീബാ ജിയോ, നഗരസഭ ഉദ്യോഗസ്ഥരായ ഗീതാ പി.എന്‍, ലത പി.കെ.എന്നിവരും ചെയര്‍പേഴ്‌സണ് ഒപ്പമുണ്ടായിരുന്നു.




Post a Comment

0 Comments