Breaking...

9/recent/ticker-posts

Header Ads Widget

ജോണീസ് P സ്റ്റീഫന്‍ രാജിവച്ചു



ഉഴവൂര്‍ പഞ്ചായത്ത് പ്രസിസന്റ  ജോണീസ് P സ്റ്റീഫന്‍ രാജിവച്ചു. UDF ലെ മുന്‍ധാരണ പ്രകാരമാണ് രാജി. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘടനയുടെ പ്രതിനിധിയായാണ് ജോണീസ് P സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടത്. നിരവധി വികസന പദ്ധതികള്‍ ആവിഷകരിച്ച് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നു.  ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നിര്‍മിച്ച വീടുകളുടെ താക്കോല്‍ മാനം വനിതകള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുന്ന E ഓട്ടോ പദ്ധതി , സാനിറ്ററി നാപ്കിന്‍ വിമുക്ത പഞ്ചായത്ത് പദ്ധതി ഉദ്ഘാടനം,  തൊഴിലുറപ്പു തൊഴിലാളി സംഗമം, പൗരാവകാശ രേഖ പ്രകാശനം തുടങ്ങി തോമസ് ചാഴികാടന്‍ MP യും മോന്‍സ് ജോസഫ് MLA യും പങ്കെടുത്ത ചടങ്ങുകള്‍ക്കുശേഷമാണ് ജോണീസ് സ്റ്റീഫന്‍ രാജിസമര്‍പ്പിച്ചത്.




Post a Comment

0 Comments