Breaking...

9/recent/ticker-posts

Header Ads Widget

ഫാര്‍മസിസ്റ്റുകളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു



സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്റെ നിരന്തര പരിശ്രമത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെന്ന് ഭാരവാഹികള്‍ പറഞ്ഞു. KPPA യുടെ നേതൃത്വത്തില്‍ കഴിഞ്ഞ 6 വര്‍ഷമായി ഇതു സംബന്ധിച്ച് സമരപരിപാടികള്‍ നടത്തുകയും മന്ത്രിക്കും അധികൃതര്‍ക്കും നിവേദനങ്ങള്‍ നല്‍കുകയുംചെയ്തിരുന്നു




Post a Comment

0 Comments