Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ യൂണിഫോം തയ്യല്‍തിരക്കില്‍ തയ്യല്‍തൊഴിലാളികള്‍



സ്‌കൂളുകള്‍ തുറക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ യൂണിഫോമുകളുടെ തയ്യല്‍ ജോലികളുടെ തിരക്കിലാണ്  തയ്യല്‍ തൊഴിലാളികള്‍. റെഡിമെയ്ഡുകളുടെ അതിപ്രസരം മൂലം തയ്യല്‍ രംഗത്തുണ്ടാകുന്ന പ്രതിസന്ധികള്‍ക്ക് അല്പം ആശ്വാസം പകരുന്നത് സ്‌കൂള്‍ യൂണിഫോമുകളുടെ തയ്യലാണ്.




Post a Comment

0 Comments