ജാതി വിവേചനം മൂലം സാമൂഹ്യ നീതി നിഷേധിക്കപ്പെടുമ്പോഴാണ് ജാതി പറയേണ്ടി വരുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജനാധിപത്യത്തെ മതാധിപത്യം ഹെജാക്ക് ചെയ്യുന്ന സാഹചര്യം ഒഴിവാണമെന്നും വെള്ളാപ്പള്ളി. പാലായില്‍ മീനച്ചില്‍ എസ്.എന്‍.ഡി.പി യൂണിയന്‍ സംഘടിപ്പിച്ച മാധവീയം അവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി.





0 Comments