Breaking...

9/recent/ticker-posts

Header Ads Widget

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം നല്‍കാത്തതില്‍ കര്‍ഷകര്‍ പ്രതിഷേധത്തില്‍.



സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം നല്‍കാത്തതില്‍ കര്‍ഷകര്‍ പ്രതിഷേധത്തില്‍. കോട്ടയത്ത് സപ്ലൈകോ ഓഫീസിനു മുന്നില്‍ കര്‍ഷക സംഘടനകളുടെയും, പാടശേഖര സമിതികളുടെയും നേതൃത്വത്തില്‍ പ്രതിഷേധധര്‍ണ്ണനടത്തി.




Post a Comment

0 Comments