Breaking...

9/recent/ticker-posts

Header Ads Widget

പുഴുക്കള്‍ ജനങ്ങള്‍ക്ക് ദുരിതമാകുന്നു.



തേക്കിലകള്‍ കാര്‍ന്നുതിന്നുന്ന പുഴുക്കള്‍ ജനങ്ങള്‍ക്ക് ദുരിതമാകുന്നു. റോഡരികിലെ തേക്കുമരങ്ങളില്‍ നിന്നും തൂങ്ങിക്കിടക്കുന്ന പുഴക്കള്‍ ശരീരത്തില്‍ തട്ടിയാല്‍ ചൊറിച്ചിലുളവാക്കുന്നത് യാത്രക്കാരെ വിഷപ്പിക്കുന്നു.




Post a Comment

0 Comments