യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങളെ തുടര്‍ന്ന് കോതനല്ലൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് നടപടി വൈകിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. യുവതി നല്‍കിയ പരാതി പോലീസ് പ്രതിക്ക് ചോര്‍ത്തി നല്‍കിയതായും പ്രവര്‍ത്തകര്‍ ആരോപിച്ചു.





0 Comments