Breaking...

9/recent/ticker-posts

Header Ads Widget

മിഴിവ് 2023 കമ്യൂണിറ്റി പ്രോഗ്രാം



മിഴിവ് 2023 കമ്യൂണിറ്റി പ്രോഗ്രാം വടവാതൂര്‍  ഗവ: ഹൈസ്‌കൂളില്‍ നടന്നു.  ഇപ്കായ് ഗ്രേസ് കെയര്‍ ജെറിയാട്രിക് ട്രെയ്നിംഗ് ആന്റ് ഡവലപ്മെന്റ് സെന്ററിന്റെയും കാഞ്ചിയാര്‍ ജെ പി എം കോളേജ്, അടിമാലി കാര്‍മല്‍ഗിരി കോളേജ് കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.  സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  പ്രേമലത അധ്യക്ഷയായിരുന്നു. ഗ്രേസ് കെയര്‍ കോ-ഡയറക്ടര്‍ റീന ജെയിംസ് ഉദ്ഘാടനം ചെയ്തു.  ടോളി തോമസ്, അഞ്ചു മെറിന്‍ ഷാജി ശാലു മോള്‍ സാബു, രേഷ്മ ആര്‍ എന്നിവര്‍ സംസാരിച്ചു.  തുടര്‍ന്ന് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മ്യൂസിക്കല്‍ ഡ്രാമ, ഫ്‌ളാഷ്‌മോബ്, തെരുവ് നാടകം, ഹൈസ്‌കൂള്‍ യുപി വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് എന്നിവയുംനടന്നു




Post a Comment

0 Comments