Breaking...

9/recent/ticker-posts

Header Ads Widget

ഗതാഗത നിയമലംഘനങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കും.



ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കും. 726 ക്യാമറകളാണ് സംസ്ഥാനത്തെ പ്രധാന റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ പരിശോധിച്ച് പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകളും ഒരുങ്ങിക്കഴിഞ്ഞു.




Post a Comment

0 Comments