Breaking...

9/recent/ticker-posts

Header Ads Widget

നിരീക്ഷണ ക്യാമറകള്‍ മിഴി തുറന്നതോടെ ഗതാഗത നിയമലംഘനങ്ങള്‍ കുറയുന്നതായി മോട്ടോര്‍ വാഹന വകുപ്പ്.



നിരീക്ഷണ ക്യാമറകള്‍ മിഴി തുറന്നതോടെ ഗതാഗത നിയമലംഘനങ്ങള്‍ കുറയുന്നതായി മോട്ടോര്‍ വാഹന വകുപ്പ്. നിയമലംഘനങ്ങള്‍ കുറയുന്നതോടെപ്പം വലിയ പിഴ ഈടാക്കാന്‍ കഴിയുന്ന സാഹചര്യവുമാണുണ്ടായിരിക്കുന്നത്.  കോട്ടയം ജില്ലയില്‍ 44 എ.ഐ ക്യാമറകളാണ്  നിരീക്ഷണം നടത്തുന്നത്.




Post a Comment

0 Comments