Breaking...

9/recent/ticker-posts

Header Ads Widget

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.



അഖില കേരള വിശ്വകര്‍മ്മ മഹാസഭ കാണക്കാരി ശാഖയുടെ ആഭിമുഖ്യത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. SSLC, +2 പരീക്ഷകളില്‍ വിജയിച്ചവരെയും,  എം.ജി യൂണിവേഴ്‌സിറ്റി B.Com പരീക്ഷയില്‍ 6-ാം റാങ്ക് നേടിയ അപര്‍ണ്ണ പ്രസാദിനെയും അനുമോദിച്ചു. ശാഖാ രക്ഷാധികാരി ഡോ: എം.എന്‍ വിജയന്‍ പൊന്നാട അണിയിച്ചു. ശാഖാ പ്രസിഡന്റ് സി.കെ നാരായണന്‍ മൊമന്റോയും, ബോര്‍ഡ് മെമ്പര്‍ എന്‍.പി പ്രസാദ് ക്യാഷ് അവാര്‍ഡും നല്‍കി  സെക്രട്ടറി നെല്‍ജി, ഖജാന്‍ജി സി.കെ സതീശന്‍, യൂണിയന്‍ പ്രതിനിധി ദീപേഷ് കുമാര്‍ കെ.ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments