Breaking...

9/recent/ticker-posts

Header Ads Widget

വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു



അതിരമ്പുഴ ജംഗ്ഷനിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഓടകളുടെ തകര്‍ച്ചയും അപകട ഭീഷണി ഉയര്‍ത്തുന്നു. അതിരമ്പുഴ ജംഗ്ഷന്റെ വികസനം ലക്ഷ്യം വെച്ച് സ്ഥലം ഏറ്റെടുക്കുകയും കെട്ടിടങ്ങള്‍ പൊളിച്ചു നില്‍ക്കുകയും ചെയ്തിരുന്നു. ജംഗ്ഷന്‍ ഡ്രെയിനേജ് സംവിധാനങ്ങള്‍ ഒരുക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. ഇതുവഴിയുള്ള കാല്‍നടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വ്യാപാരകേന്ദ്രമായ അതിരമ്പുഴയിലെ വെള്ളക്കെട്ട് പരിഹരിച്ച് യാത്രാദുരിതമൊഴിവാക്കാന്‍ നടപടി സ്വീകരിക്കണമന്ന് വ്യാപാരികളും പൊതുജനങ്ങളും ആവശ്യപ്പെട്ടു.




Post a Comment

0 Comments