Breaking...

9/recent/ticker-posts

Header Ads Widget

ബാലകൃഷ്ണവിലാസം എന്‍. എസ്. എസ്. കരയോഗം വാര്‍ഷിക പൊതുയോഗവും, എന്‍ഡോവ്‌മെന്റ് വിതരണവും



വള്ളിച്ചിറ ബാലകൃഷ്ണവിലാസം എന്‍. എസ്. എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും, എന്‍ഡോവ്‌മെന്റ് വിതരണവും നടന്നു. എന്‍.എസ്.എസ്. മീനച്ചില്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി  കെ.ആര്‍. ജയപ്രകാശ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.കെ. ശശികുമാര്‍ അധ്യക്ഷനായിരുന്നു. കുട്ടികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ്  വിതരണം മേഖല കണ്‍വീനര്‍ എം.ജി സന്തോഷ്‌കുമാര്‍ നിര്‍വഹിച്ചു. മുരളീധരന്‍ നായര്‍,  എ.കെ സരസ്വതിയമ്മ, ബീന ഉണ്ണികൃഷ്ണന്‍, പി പത്മകുമാര്‍, കെ.ആര്‍. പ്രഭാകരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments