Breaking...

9/recent/ticker-posts

Header Ads Widget

നിര്‍ത്തിയിട്ടിരുന്ന കാറിനു പുറകില്‍ നിയന്ത്രണം വിട്ട മറ്റൊരു കാര്‍ ഇടിച്ചു



പാല കൊട്ടാരമറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനു പുറകില്‍  നിയന്ത്രണം വിട്ട മറ്റൊരു കാര്‍ ഇടിച്ചു നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഉണ്ടായിരുന്ന   ഡ്രൈവര്‍ക്ക് പരിക്കേറ്റു.  ഇടിയേറ്റ കാര്‍ ഉരുണ്ട് നീങ്ങി തൊട്ടുമുമ്പിലുള്ള മരത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.   നിയന്ത്രണം വിട്ട കാറില്‍ ഉണ്ടായിരുന്ന  കുട്ടിയ്ക്കും പരിക്കേറ്റു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കടയം സ്വദേശിയുടെ കാറില്‍ തോട്ടക്കാട് സ്വദേശിയുടെ വാഹനം നിയന്ത്രണംവിട്ട് ഇടിച്ചു കയറുകയായിരുന്നു. പാല പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.  രണ്ടു വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു.




Post a Comment

0 Comments