Breaking...

9/recent/ticker-posts

Header Ads Widget

കാരിത്താസ് ആശുപത്രിയില്‍ ഇനി എയര്‍ ആംബുലന്‍സ് സൗകര്യവും.



കാരിത്താസ് ആശുപത്രിയില്‍ ഇനി എയര്‍ ആംബുലന്‍സ് സൗകര്യവും. അടിയന്തിര സാഹചര്യങ്ങളില്‍ എയര്‍ ആംബുലന്‍സ് മുതല്‍ മോട്ടോര്‍ സൈക്കിള്‍ ആംബുലന്‍സ് വരെയുള്ള സൗകര്യങ്ങളാണ് ആശുപത്രിയിലെ അത്യാധുനിക അത്യാഹിത ചികിത്സാ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്നത്.




Post a Comment

0 Comments