ചെമ്പിളാവ് യു.പി സ്‌കൂളിലെ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ സുനി അശോകന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ ബിനുമോന്‍ അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് കെ.പി ബിന്ദു,എസ്.എം.സി ചെയര്‍മാന്‍ ജോണ്‍ കെ.എം, സോമശര്‍മ, ബിന്ദു എം.ബി തുടങ്ങിയവര്‍ പ്രസംഗിച്ചു. നവാഗതര്‍ക്ക് കിടങ്ങൂര്‍ എര്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ മധുരവും, സമ്മാനവും നല്‍കിയാണ് വരവേറ്റത്.
0 Comments