സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെയും മുട്ടയുടെയും വില ഉയരുന്നു ഇറച്ചിക്കോഴിവില 160 രൂപ വരെ ഉയര്‍ന്നപ്പോള്‍ കോഴിമുട്ടയ്ക്ക് 6 രൂപയും താറാവ് മുട്ടയ്ക്ക് 12 രൂപയും നല്‍കണം.. അമിതമായ ചൂടും കോഴിത്തീറ്റയുടെ വിലവര്‍ധനവും മൂലം ഉത്പാദനത്തിലുണ്ടായ കുറവ് വിലവര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.


.webp)


0 Comments