Breaking...

9/recent/ticker-posts

Header Ads Widget

പാഴ് മരം വെട്ടി നീക്കണമെന്ന് ആവശ്യമുയരുന്നു



ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന പാഴ് മരം വെട്ടി നീക്കണമെന്ന് ആവശ്യമുയരുന്നു. ഏതുനിമിഷവും പാലാ റോഡിലേക്ക് മറിഞ്ഞു വീഴും വിധം  ചുറ്റുമതിലില്‍ താങ്ങിയാണ് മരം നില്‍ക്കുന്നത്. മരം വെട്ടി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. മഴ ശക്തമാകുന്നതോടെ  മരം ഒടിഞ്ഞുവീഴാനുള്ള സാധ്യതയാണ് ആശങ്കയുയര്‍ത്തുന്നത്. പാഴ്മരം ഒടിഞ്ഞു വീണ്  സ്‌കൂളിന്റെ വാട്ടര്‍ടാങ്കിനും കേടുപാട് സംഭവിക്കാനുള്ളസാധ്യതയുമുണ്ട്.




Post a Comment

0 Comments