Breaking...

9/recent/ticker-posts

Header Ads Widget

ഇലയ്ക്കാട് എസ്.കെ.വി യു.പി സ്‌കൂളില്‍ പ്രീ-പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി വര്‍ണ്ണക്കൂടാരമൊരുങ്ങി.



ഇലയ്ക്കാട് എസ്.കെ.വി യു.പി സ്‌കൂളില്‍ പ്രീ-പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി വര്‍ണ്ണക്കൂടാരമൊരുങ്ങി. പത്തു ലക്ഷം രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച മാതൃകാ പ്രീ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും.




Post a Comment

0 Comments