Breaking...

9/recent/ticker-posts

Header Ads Widget

ഹെല്‍മറ്റ് വിപണി സജീവമായി.



എ.ഐ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് പിഴ ചുമത്താന്‍ തുടങ്ങിയതോടെ  ഹെല്‍മറ്റ് വിപണി സജീവമായി.  പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും പിഴ ഈടാക്കുന്ന സാഹചര്യത്തിലാണ് ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ ഹെല്‍മറ്റ് കടകളില്‍ തിരക്കേറിയത്.  കുട്ടികള്‍ക്കുള്ള ഹെല്‍മെറ്റിനും ആവശ്യക്കാരേറെയാണ്.




Post a Comment

0 Comments