Breaking...

9/recent/ticker-posts

Header Ads Widget

ജൂണ്‍ 7 ഭക്ഷ്യസുരക്ഷാ ദിനമായി ആചരിച്ചു.



ആരോഗ്യകരമായ നാളേയ്ക്കു വേണ്ടി ഇന്ന് സുരക്ഷിത ഭക്ഷണം എന്ന സന്ദേശവുമായി ജൂണ്‍ 7 ഭക്ഷ്യസുരക്ഷാ ദിനമായി ആചരിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്ന സെമിനാറുകളും,ശില്പശാലകളും വിവിധ കേന്ദ്രങ്ങളില്‍ നടന്നു.





Post a Comment

0 Comments