Breaking...

9/recent/ticker-posts

Header Ads Widget

ലോക പരിസ്ഥിതി ദിനം ആചരിച്ചു



കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, SPC, NCC, scout and Guide തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍  ലോക പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം  സ്‌കൂള്‍ മാനേജര്‍ റവ.ഫാ സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍ നിര്‍വ്വഹിച്ചു. കല്ലറ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ ജോസഫ് റെഫിന്‍ ജെഫ്രി പരിസ്ഥിതി ദിന സന്ദേശം നല്‍കി. ഹെഡ്മാസ്റ്റര്‍ റെജി തോമസ് സ്വാഗതം ആശംസിച്ചു.  കുട്ടികള്‍ക്കായി പോസ്റ്റര്‍ രചന ,ക്വിസ് മത്സരം, എന്നിവ നടത്തപ്പെട്ടു. കല്ലറ കൃഷിഭവന്റെ സഹകരണത്തോടെ കുട്ടികള്‍ക്കായി ഫലവൃക്ഷ തൈകള്‍വിതരണംചെയ്തു.




Post a Comment

0 Comments