Breaking...

9/recent/ticker-posts

Header Ads Widget

കേരളത്തില്‍ ജൂണ്‍ 10 വരെ കനത്ത മഴയ്ക്ക് സാധ്യത.



കേരളത്തില്‍ ജൂണ്‍ 10 വരെ കനത്ത മഴയ്ക്ക് സാധ്യത.  ശക്തമായ കാറ്റും, ഇടിയും മിന്നലുമുണ്ടാവാന്‍ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ്അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിലെ  അതിതീവ്ര ന്യുന മര്‍ദ്ദം മധ്യ തെക്കന്‍ അറബിക്കടലിനും, അതിനു സമീപത്തുള്ള  തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായി ബിപര്‍ജോയ്  ചുഴലിക്കാറ്റായി  ശക്തി പ്രാപിച്ചു. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍  തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്അറിയിക്കുന്നത്.




Post a Comment

0 Comments