Breaking...

9/recent/ticker-posts

Header Ads Widget

കൂട്ടിക്കലില്‍ പ്രളയബാധിതര്‍ക്കായി കുടുംബശ്രീ നിര്‍മ്മിച്ചു നല്‍കിയ 4 വീടുകളുടെ താക്കോല്‍ ദാനം നടന്നു



കൂട്ടിക്കലില്‍ പ്രളയബാധിതര്‍ക്കായി കുടുംബശ്രീ നിര്‍മ്മിച്ചു നല്‍കിയ 4 വീടുകളുടെ താക്കോല്‍ ദാനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു കുടുംബശ്രീ ജില്ലാമിഷന്‍ നിര്‍മ്മിച്ച 3 വീടുകളുടെയും ഏറ്റുമാനൂര്‍ നഗരസഭാ കുടുംബശ്രീ നിര്‍മ്മിച്ച ഒരു വീടിന്റെയും താക്കോല്‍ ദാനമാണ് നടന്നത്.




Post a Comment

0 Comments