Breaking...

9/recent/ticker-posts

Header Ads Widget

ലോക കേരള സഭകള്‍ കൊണ്ട് കേരളത്തിന് എന്തു പ്രയോജനം ലഭിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍



ഇതുവരെ നടന്ന ലോക കേരള സഭകള്‍ കൊണ്ട് കേരളത്തിന് എന്തു പ്രയോജനം ലഭിച്ചുവെന്നും, എത്ര പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എ.ഡി.ജി.പി യായിരുന്ന ഹേമചന്ദ്രന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ശബരിമല യുവതി പ്രവേശന വിഷയത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments