Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ സെന്റ് ജോസഫ്‌സ് LPS ല്‍ പരിസ്ഥിതി ദിനാചരണം



പുന്നത്തുറ സെന്റ് ജോസഫ്‌സ് LPS ല്‍ പരിസ്ഥിതി ദിനാചരണവും  വൃക്ഷത്തൈ  നടീലും നടന്നു. ഫാദര്‍ ജേക്കബ് കാട്ടടി പരിസ്ഥിതി ദിന സന്ദേശം നല്‍കി. ഹെഡ്മിസ്ട്രസ്  ബീന ജോസഫ് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. സ്‌കൂള്‍ കോമ്പാണ്ടില്‍ ഫലവൃക്ഷത്തൈകളും പൂച്ചെടികളും ന്നട്ടുപിടിപ്പിച്ചു.




Post a Comment

0 Comments