ഈഫല്‍ ഗോപുരത്തിന്റെയും, പാലാ കുരിശുപള്ളിയുടെയുമെല്ലാം മിനിയേച്ചര്‍ രൂപങ്ങള്‍ നിര്‍മ്മിക്കുന്നതിനൊപ്പം മ്യൂറല്‍ ചിത്രങ്ങളുടെ രചനയിലും മികവു പുലര്‍ത്തുകയാണ് കെഴുവംകുളം കുന്നേപ്പറമ്പില്‍ കെ.വി ബിനീഷ്. പുതുതലമുറയെ ഡ്രോയിംഗിന്റെ ബാലപാഠങ്ങള്‍ അഭ്യസിപ്പിക്കുന്നതിനിടയിലും തന്റെ കലാഭിരുചി വ്യക്തമാക്കുന്ന് ചിത്രങ്ങളും, രൂപങ്ങളുമാണ് ബിനീഷ് ഒരുക്കുന്നത്.





0 Comments